INVESTIGATIONദിലീപ് ശങ്കറിന്റെ മുറി അകത്ത് നിന്ന് പൂട്ടിയ നിലയില്‍; മുറിയില്‍ നിന്ന് കണ്ടെടുത്തത് കരള്‍ രോഗത്തിന്റെ മരുന്നുകളും രണ്ട് ഒഴിഞ്ഞ മദ്യകുപ്പികളും; മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പോലീസ് നിഗമനം; മുറിക്കുള്ളില്‍ ഫോറന്‍സിക് സംഘം പരിശോധന നടത്തി; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണകാരണം തെളിയുംമറുനാടൻ മലയാളി ബ്യൂറോ29 Dec 2024 4:51 PM IST